info
കണ്‍സ്യൂമര്‍ കണക്ഷന്‍ ഫാള്‍ട്ട്, വൈദ്യുതി ലൈന്‍ തകരാറുകള്‍ ഒക്കെ നിങ്ങള്‍ക്ക്‌ ഓണ്‍ലൈനില്‍ റിപ്പോര്‍ട്ട് ചെയ്യാവുന്നതാണ്.

ഗവ: കണ്‍സ്യൂമര്‍മാരുടെ പ്രത്യേക ശ്രദ്ധയ്ക്ക്, നിങ്ങള്‍ കൌണ്ടറില്‍ ബില്ലടയ്ക്കാന്‍ എത്തുന്നതിന് രണ്ടോ മൂന്നോ ദിവസം മുന്‍പുള്ള എസ്റ്റിമേഷന്‍ എടുത്ത് സാങ്ങ്ഷന്‍ ചെയ്ത് കൊണ്ടുവരിക. സെല്‍ഫ്‌-റീഡിംഗ് അനുസരിച്ചുള്ള ബില്ലിങ്ങായതിനാല്‍ ബില്‍ അടയ്ക്കുന്ന ദിവസത്തെ അല്ലെങ്കില്‍ ഏറ്റവും അടുത്ത ദിവസത്തെ റീഡിംഗ് നിര്‍ബന്ധമാണ്.


എല്ലാ ഉപഭോക്താക്കള്‍ക്കും സ്വന്തം മീറ്റര്‍ റീഡിംഗ് നല്‍കി മതിപ്പ്‌ ബില് ‍(എസ്റ്റിമേഷന്‍) പ്രിന്‍റ് എടുക്കാന്‍ ഉള്ള സംവിധാനം ഇവിടെ ഏര്‍പ്പെടുത്തി യിട്ടുണ്ട്. കൌണ്ടറില്‍ എത്തുമ്പോള്‍ ഏതെങ്കിലും കാരണ വശാല്‍ ബില്‍ തുക വ്യത്യാസ പ്പെട്ടിട്ടുണ്ടെങ്കില്‍ ആ തുക അടയ്ക്കുവാന്‍ കണ്‍സ്യൂമര്‍ക്ക് ബാദ്ധ്യത ഉണ്ട്. (Consumers have facility to print their Bill Proposals (Estimation) by giving Self Reading on the portal here.However, Billing Counter bill amount is final)
നിലവിലുള്ള കണ്‍സ്യൂമേഴ്സ് അവരവരുടെ ലോഗിനില്‍ ഉള്ള സ്വന്തം പ്രൊഫൈല്‍ വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യുക. നിങ്ങളുടെ പേഴ്സണല്‍ മൊബൈല്‍ നമ്പര്‍, ഇ-മെയില്‍ എന്നിവ രേഖപ്പെടുത്തുക. ഡിപ്പാര്‍ട്ട്മെന്റിനു നിങ്ങളുമായി ബന്ധപ്പെടുവാന്‍ ഇവ ആവശ്യമാണ്‌.--LED (Consumers please update your profile within the portal after login. Your mobile no., e-mail and other details may be updated without fail.--LED)

Connect with LED

Easy Registration Process

Easy Billing Process

Easy Payment Process

സര്‍വ്വീസ്‌ കണക്ഷനുകള്‍ക്ക് ഓണ്‍ലൈനില്‍ അപേക്ഷിക്കൂ

Apply Your Connection

Online Payment Service

Pay your Bill

LED Consumers can prepare their bills

And pay them using Debit/Credit cards and Online Banking

Every Consumers can pay

Anytime.. Anywhere..

നിങ്ങളുടെ ബില്ലുകള്‍ ഓണ്‍ലൈനില്‍ അടച്ചു രശീത് വാങ്ങൂ.

Meter Stuck..?

Report

Report your meter stuck for proper billing

Avoid additional charges

And other penalties

മീറ്റര്‍ അവസ്ഥകള്‍ ഓണ്‍ലൈനില്‍ റിപ്പോര്‍ട്ട് ചെയ്യൂ.

Have any Complaints..?

Register

Register your Complaints online

And any Connection faults

And other Suggestions

ലൈന്‍ ഫാള്‍ട്ടുകള്‍/പരാതികള്‍ ഓണ്‍ലൈനില്‍ രേഖപ്പെടുത്തൂ.

android
android
android
android
android
android
android
android
android